എന്റെ യാത്രകൾ by Cibi Mathew

എന്റെ യാത്രകൾ by Cibi Mathew Live life with no excuses, Travel with no regrets....

1300 പടികൾ കയറി ആകാശം തൊടുന്ന ശ്രീലങ്കയിലെ രാവണക്കോട്ട ....Read more at:https://mbiurl.in/n8tvrലോകത്തെ എട്ടാമത്തെ മഹാത്ഭ...
22/07/2026

1300 പടികൾ കയറി ആകാശം തൊടുന്ന ശ്രീലങ്കയിലെ രാവണക്കോട്ട ....

Read more at:
https://mbiurl.in/n8tvr

ലോകത്തെ എട്ടാമത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതിശയകരമായ ചരിത്രസ്മാരകമാണ് ശ്രീലങ്കയുടെ ഹൃദയഭാഗത്തെ സിഗിരിയ.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച, ചരിത്രത്തോടൊപ്പം വിശ്വാസങ്ങൾക്കും ഐതിഹ്യങ്ങൾക്കും പേരുകേട്ട സിഗിരിയയുടെ വിശേഷങ്ങൾ വായിക്കാം.
Sigiriya, also known as Lion Rock, is an ancient rock fortress and palace complex built atop a massive 200-meter-tall granite column in Sri Lanka during the 5th century.
Recognized as a UNESCO World Heritage Site, it is famous for its preserved ancient frescoes, sophisticated water gardens, and the giant stone lion paws guarding the staircase to the summit.

Thanks Mathrubhumi Online.... 🥰🙏🏻
CiBi MatheW

യൂറോപ്പിൽ സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടങ്ങളിലൊന്ന്; സഗ്രാഡ ഫമിലിയ ബസലിക്കയിലേക്കൊരു യാത്ര....Read @ https://mbiurl.in/yj5r...
15/06/2026

യൂറോപ്പിൽ സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടങ്ങളിലൊന്ന്; സഗ്രാഡ ഫമിലിയ ബസലിക്കയിലേക്കൊരു യാത്ര....

Read @ https://mbiurl.in/yj5rx

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൈസ്തവ ദേവാലയമായ സ്പെയിനിലെ ബാഴ്‌സലോണ നഗരത്തിലുള്ള സഗ്രാഡ ഫമിലിയ ബസിലിക്കയുടെ ‘Tower of Jesus Christ’ ഗോപുരം 2026 ജൂൺ 10-ന് ലിയോ പതിനാലാമൻ മാർപാപ്പ ആശീർവദിച്ച് ലോകത്തിനു സമര്‍പ്പിച്ചു. ഏകദേശം 144 വർഷം എടുത്തു നിര്‍മ്മിച്ച ആന്റണി ഗൗഡിയുടെ മാസ്റ്റർപീസായ സഗ്രാഡ ഫമിലിയ ബസിലിക്കയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്‍റെ വിശേഷങ്ങള്‍....
The Sagrada Família Basilica stands as a breathtaking testament to Antoni Gaudí’s genius, where towering, organic spires seem to grow toward the heavens like a stone forest. Inside, the space transforms into a living kaleidoscope as sunlight streams through magnificent stained-glass windows, bathing the intricate columns in a warm, ethereal glow.
CiBi MatheW

Thanks Mathrubhumi online.... 🥰🙏🏻

ഖത്തർ ലോകകപ്പിന്റെ മധുരമുള്ള ഓർമകൾ: 𝟏𝟒 മത്സരങ്ങളുടെ ആവേശക്കാഴ്ചകളിലൂടെ! https://www.manoramaonline.com/travel/world-esca...
11/06/2026

ഖത്തർ ലോകകപ്പിന്റെ മധുരമുള്ള ഓർമകൾ: 𝟏𝟒 മത്സരങ്ങളുടെ ആവേശക്കാഴ്ചകളിലൂടെ!
https://www.manoramaonline.com/travel/world-escapes/2026/06/11/qatar-2022-world-cup-review.html

ഖത്തറിൽ നടന്ന 2022-ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം കായികപ്രേമികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത മുദ്ര പതിപ്പിച്ച ഒന്നാണ്! കായിക ലോകം ഒന്നടങ്കം ഖത്തറിലേക്ക് ഉറ്റുനോക്കിയ നിമിഷങ്ങളായിരുന്നു അത്. ലോകം കണ്ടതിൽ വെച്ച് ഏറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ലോകകപ്പ് ലോകത്തിന് സമ്മാനിച്ചു ഖത്തർ എന്ന കൊച്ചു രാജ്യം.
The 2022 FIFA World Cup in Qatar made history as the first edition hosted in the Middle East, seamlessly blending vibrant Arab hospitality with state-of-the-art, sustainable stadiums. The tournament culminated in an unforgettable final at Lusail Stadium, cementing its legacy as Lionel Messi lifted the trophy to secure Argentina’s crowning glory. 🇦🇷🇧🇭 CiBi MatheW

ലോകത്തെ വിസ്മയിപ്പിച്ച ഖത്തർ 2022 ഫിഫ ലോകകപ്പിനെ കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ്.... വായിക്കാം @ Manorama Online..🥰⚽

ഒരു മഹാപ്രസ്ഥാനത്തിന്റെ പാതകളിൽ......https://www.deepika.com/sunday-deepika/in-the-footsteps-of-a-great-organization-130...
08/06/2026

ഒരു മഹാപ്രസ്ഥാനത്തിന്റെ പാതകളിൽ......
https://www.deepika.com/sunday-deepika/in-the-footsteps-of-a-great-organization-130315

Visit to the United Nations Headquarters in New York was a profound journey into global diplomacy and modernist architecture.
Standing on this unique international territory UN HQ offers a profound look into global diplomacy, where you can feel the weight of history inside the iconic General Assembly Hall. It was an inspiring and thought-provoking experience that connects directly to the monumental efforts behind world peace and human cooperation...
ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലുള്ള ആസ്ഥാനം സന്ദർശിച്ചത് കേ​വ​ലം ഒ​രു സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​യി​രു​ന്നി​ല്ല; ലോ​ക​ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല നി​മി​ഷ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ച, സു​പ്ര​ധാ​ന​മാ​യ പ​ല ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​കൂ​ടി​യാ​യി​രു​ന്നു. ലോ​കം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ പ​രി​ഹ​രി​ക്കാ​ൻ യു​എ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നാ​യി. അം​ഗ​രാ​ജ്യ​ങ്ങ​ൾ ന​ൽ​കി​യ ത​ങ്ങ​ളു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ വി​ശി​ഷ്ട ഉ​പ​ഹാ​ര​ങ്ങ​ളെ​ല്ലാം വി​ല​പ്പെ​ട്ട കാ​ഴ്ച​യാ​യി​രു​ന്നു.... CiBi MatheW

Thanks Sunday Deepika for featuring my travel story.... 🥰🙏🏻

സാമ്പ്രാണിക്കോടിയിലെ കണ്ടൽക്കാടുകളിലൂടെ....കേരളത്തിൻ്റെ തനതായ കായൽ ഭംഗിയും കണ്ടൽക്കാടുകളുടെ വശ്യതയും ഒത്തുചേരുന്ന കൊല്ലം...
29/05/2026

സാമ്പ്രാണിക്കോടിയിലെ കണ്ടൽക്കാടുകളിലൂടെ....

കേരളത്തിൻ്റെ തനതായ കായൽ ഭംഗിയും കണ്ടൽക്കാടുകളുടെ വശ്യതയും ഒത്തുചേരുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ സ്ഥിതിചെയ്യുന്ന സാമ്പ്രാണിക്കോടി, പ്രകൃതിയെ പ്രണയിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു സുന്ദരപ്രദേശമാണ്.
സാമ്പ്രാണിക്കോടി വെറുമൊരു കാഴ്ച മാത്രമല്ല, മനസ്സിനെ തൊടുന്ന ഒരു അനുഭവമാണ്...
Sambranikkodi is a breathtaking island getaway nestled in the serene waters of Ashtamudi Lake, renowned for its unique, shallow sandbanks where visitors can walk through the water surrounded by lush mangrove forests.
​It is a rare destination where kids splashing in the ripples, artists capturing the light, and grandparents resting in the cool breeze can all find their own piece of paradise.

സാമ്പ്രാണിക്കൊടിയിലേക്ക് കുടുംബമായി നടത്തിയ യാത്രയുടെ വിശേഷങ്ങൾ മാധ്യമം ഓൺലൈനിൽ വായിക്കാം......🥰🙏🏻 CiBi MatheW

https://www.madhyamam.com/n-1523951

മരുതിമലയിലേക്ക് യാത്രപോകാം; കുളിർക്കാറ്റും മനോഹര കാഴ്ചകളും ആസ്വദിക്കാം...Maruthimala is a hidden gem nestled in the lush...
25/04/2026

മരുതിമലയിലേക്ക് യാത്രപോകാം; കുളിർക്കാറ്റും മനോഹര കാഴ്ചകളും ആസ്വദിക്കാം...

Maruthimala is a hidden gem nestled in the lush greenery of Kollam district, near Muttara in Kerala. It's not just a rock formation on top of a hill — it's a panoramic canvas painted by nature. Its an enchanting eco-tourism destination, where sweeping hilltop views of lush greenery meet a refreshing mist-covered landscape...
ചരിത്രവും ഐതിഹ്യവും നാട്ടുപാരമ്പര്യങ്ങളും ഇഴചേർന്നുകിടക്കുന്ന പ്രകൃതിയുടെ വരദാനമായ ഈ കരിമ്പാറക്കുന്നിലെ സന്ദർശനം ഞങ്ങൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. പ്രകൃതിയുടെ സുന്ദര്യവും ശാന്തതയും അനുഭവിക്കാനായി നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും നടത്തിയാൽ കൊല്ലം ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് മേഖലയായി ഇവിടം മാറും എന്നതിൽ തർക്കമില്ല.
ജന്മനാടിന് സമീപമുള്ള ഒരു മനോഹരപ്രദേശത്തെ 'മാതൃഭൂമി'യിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.
I believe, writing and getting published in a reputed platform like Mathrubhumi will allow me to bring the world's attention to my little-known neighbourhood, thus creating venues to bring its share to boost our economy through responsible tourism.
Thanks Mathrubhumi Online... 🙏🥰

Read more https://mbiurl.in/zpeud...

#മാതൃഭൂമിഓൺലൈൻ
CiBi MatheW

നിങ്ങളുടെ 'സത്യം', 'സൗന്ദര്യം' ഇവിടെയുണ്ട്: സൂഫിസത്തിന്റെ ഹൃദയം തേടി, മൗലാനാ റൂമിയുടെ അത്ഭുതലോകം...In the heart of the A...
25/03/2026

നിങ്ങളുടെ 'സത്യം', 'സൗന്ദര്യം' ഇവിടെയുണ്ട്: സൂഫിസത്തിന്റെ ഹൃദയം തേടി, മൗലാനാ റൂമിയുടെ അത്ഭുതലോകം...

In the heart of the Anatolian steppe, Konya is a living sanctuary of the soul. Once the glittering Seljuk capital, it remains anchored by the turquoise-domed Mevlana Museum, the final resting place of the mystic Rumi. To walk these ancient streets is to trace the "Meeting of the Two Seas"—the profound encounter between Rumi and Shams-i Tabrizi—where history transcends stone to join the celestial dance of divine love.
'നിങ്ങൾ നിങ്ങളായിരിക്കുമ്പോൾ സത്യമുണ്ട്, സൗന്ദര്യമുണ്ട്, സന്തോഷമുണ്ട്, സമാധാനമുണ്ട്...!!'
സൂഫിവര്യനും പേർഷ്യൻ കവിയും ദാർശനികനുമായിരുന്ന ജലാലുദ്ദീൻ റൂമിയുടെ കവിതകളും ജീവിതവും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ദൈവത്തോടുള്ള ആത്മീയ സ്നേഹത്തിലേക്കുള്ള ആന്തരിക യാത്രയായ സൂഫിസത്തിന്‍റെ വക്താവായിരുന്നു അദ്ദേഹം. സൂഫിസം എന്നത് അനന്തമായ ദൈവിക സ്നേഹത്തിൽ ലയിക്കാൻ ആഗ്രഹിക്കുന്ന ആത്മാവിന്‍റെ ജപംപോലെയാണ് എന്ന് തന്‍റെ ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. തുർക്കിയായിലെ കോണ്യയിലേക്ക് നടത്തിയ യാത്രയിൽ മൗലാനാ റൂമിയുടെ കബറിടവും, മ്യൂസിയവും സന്ദർശിച്ചതിന്‍റെയും സൂഫിനൃത്തം ആസ്വദിച്ചതിന്‍റെയും വിശേഷങ്ങള്‍ വായിക്കാം മനോരമ ഓൺലൈനിൽ...

Read more at: https://www.manoramaonline.com/travel/world-escapes/2026/03/18/a-pilgrimage-to-konya-rumis-tomb-and-museum.html?utm_source=facebook&utm_medium=social

വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കൗതുകം, അനശ്വര പ്രണയത്തിന്റെ പ്രതീകമായ താജ് മഹലിലേക്കുള്ള യാത്ര....The beauty of Taj Mah...
16/02/2026

വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കൗതുകം, അനശ്വര പ്രണയത്തിന്റെ പ്രതീകമായ താജ് മഹലിലേക്കുള്ള യാത്ര....

The beauty of Taj Mahal has inspired poets, artists, and travelers for centuries. Located in the historic city of Agra, along the banks of the Yamuna River in Uttar Pradesh, this architectural wonder is more than just a monument — it’s a heartfelt tribute to eternal love. Built by Mughal Emperor Shah Jahan for his beloved wife Mumtaz Mahal, the Taj stands as a glowing symbol of romance and Mughal brilliance.
യമുനാ നദിക്കരയിൽ വെണ്ണക്കല്ലിൽ തീർത്ത ഈ മഹാദ്ഭുതം, സൂര്യപ്രകാശത്തിന്റെ വ്യതിയാനത്തിനനുസരിച്ച് നിറം മാറുന്ന അതിമനോഹരമായ ഒരു കാഴ്ചയാണ്. പേർഷ്യൻ-ഇന്ത്യൻ വാസ്തുവിദ്യകളുടെ സമന്വയമായ ഇതിലെ സൂക്ഷ്മമായ കൊത്തുപണികളും വശ്യമായ പൂന്തോട്ടങ്ങളും താജ്മഹലിനെ ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയസ്മാരകമാക്കി മാറ്റുന്നു.
താജ് മഹലിന്റെ ചരിത്രവും അവിടേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും മാതൃഭൂമി ഓൺലൈനിൽ വായിക്കാം......
Thanks Mathrubhumi...... 🥰



ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന (Symbol of India) താജ് മഹൽ എന്ന വെണ്ണക്കൽ സൗധം ലോകത്ത് ഏറ്റവുമധികം ആളുക...

'Uzbekistan - The Echoes of Empires'....Samarkand is an ancient Silk Road masterpiece defined by its sky-blue mosaics, m...
02/02/2026

'Uzbekistan - The Echoes of Empires'....

Samarkand is an ancient Silk Road masterpiece defined by its sky-blue mosaics, massive ribbed domes, and the 'Golden' architecture of the Timurid Renaissance. It is a city where 2,700 years of history culminate in the breathtaking symmetry of Registan Square, the sapphire-tiled necropolis of Shah-i-Zinda, Gur-e-Amir Mausoleum, the royal burial place of Amir Timur, his children and grandchildren, magnificent Bibi-Khanym Mosque, and many more...
മധ്യേഷ്യൻ രാജ്യമായ ഉസ്ബക്കിസ്ഥാൻ ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള പ്രദേശമാണ്. ഇസ്‌ലാമിക വാസ്തുവിദ്യകളാലും ചരിത്രപരമായ നിര്‍മ്മിതികളാലും ഇവിടം സമ്പന്നമാണ്. ഉസ്‌ബക്കിസ്ഥാന്‍റെ സാംസ്കാരിക നഗരിയായ സമർഖണ്ഡിന്‍റെ വിശേഷങ്ങൾ മനോരമ ട്രാവലർ, February 2026 ലക്കത്തിൽ വായിക്കാം...
Thanks Manorama Traveller 🥰

'It's not about the destination, it's about the journey'. - Ralph Waldo Emerson
18/01/2026

'It's not about the destination, it's about the journey'.
- Ralph Waldo Emerson

Address

Kottarakara

Website

Alerts

Be the first to know and let us send you an email when എന്റെ യാത്രകൾ by Cibi Mathew posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share