Àtmèèya Yātra

  • Home
  • Àtmèèya Yātra

Àtmèèya Yātra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Àtmèèya Yātra, Travel Service, .

പുരി ജഗന്നാഥ് ക്ഷേത്രം,കൊണാർക് സൂര്യക്ഷേത്രം,ലിംഗരാജ് മഹാദേവക്ഷേത്രം,റമുന ഘീർചോർ ഗോപീനാഥ് ക്ഷേത്രം,മായാപ്പൂർ ചന്ദ്രോദയ മന്ദിർ തീർത്ഥയാത്ര*
തീർത്ഥാടനം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രധാന സ്ഥലങ്ങൾ.

25/02/2026

#
📖 ഭക്തിയോടെ ഒരു പടി മുന്നോട്ട് വെക്കൂ…
ജീവിതത്തിന് ഒരു പുതിയ പ്രകാശം ലഭിക്കും.
🗓️ സീറ്റുകൾ പരിമിതമാണ് – ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 808979663
#ആത്മീയയാത്ര #ഭക്തി #കൃഷ്ണഭക്തി #ഗീതാപഠനം 🌼

04/02/2026

#
*മഹാ തീർത്ഥയാത്ര*

1.അതിപവിത്രമായിട്ടുള്ള ഗംഗാസ്നാനം
2. ഗംഗയിൽ തർപ്പണം (പിതൃക്കൾക്കും ദേവന്മാർക്കും മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും പഞ്ചഭൂതങ്ങൾക്കും അറിഞ്ഞോ അറിയാതെയോ, ഈ ജന്മത്തിലോ കഴിഞ്ഞ ജന്മത്തിലോ എന്തെങ്കിലും കടങ്ങളോ കടപ്പാടുകളോ ഉണ്ടെങ്കിൽ അതെല്ലാം തീർക്കുന്ന മഹാ ഗംഗോദകം)
3. ശ്രീ ഗംഗാദേവി ക്ഷേത്ര ദർശനം
4. ശ്രീ മായാപുർ ചന്ദ്രോദയ ക്ഷേത്ര ദർശനം
5. ചരിത്രത്തിൻ്റെ ഭാഗമായി മാറുന്ന ഇപ്പോൾ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന *Temple of Vedic Planetarium*
6. സാക്ഷാത് ഭഗവാൻ *വരാഹമൂർത്തിയായി* തിരുവവതാരം ചെയ്ത പരമപവിത്രമായ പുണ്യദേശം *കോലാദ്വീപ്* ( ദ്വീപായതുകൊണ്ട് യാത്ര ബോട്ടിലായിരിക്കും)
7. ശ്രീ മഹാ വരാഹക്ഷേത്ര ദർശനം

ശ്രീല ജഗന്നാഥദാസ് ബാബാജി സമാധി സ്ഥലം
8.ശ്രീ വിഷ്ണുപ്രിയ ദേവി , ഭഗവാനിൽ ലയിച്ച ശ്രീ വിഷ്ണുപ്രിയദേവി ക്ഷേത്ര ദർശനം
9. ഭക്തിസിദ്ധാന്ത സരസ്വതിഗോസ്വാമി മഠം ( സാരസ്വത മഠം)

10. വൃന്ദാവനത്തിൽ ഗിരി ഗോവർദ്ധനത്തിന് പരിക്രമം ( പ്രദക്ഷിണം) ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി, വൈഷ്ണവാചാര്യൻ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി മഹാരാജിൻ്റെ പരമകാരുണ്യത്താൽ, ഗോവർദ്ധനശിലകളാൽ നിർമ്മിച്ച ഗോവർദ്ധനത്തിന് പരിക്രമം (പ്രദക്ഷിണം

11. 500 വർഷങ്ങൾക്കു മുൻപ് ഭഗവാൻ ചാൻദ് ഖാസി എന്ന ഒരു ഭക്തനു വേണ്ടി ഗോലോകവൃന്ദാവനത്തിൽ നിന്നും വിളിച്ചു വരുത്തിയ ചെമ്പകവൃക്ഷ ദർശനം.
12. രാജാപുർ ശ്രീ ജഗന്നാഥ ബലദേവ സുഭദ്രാ മയി സുദർശന ക്ഷേത്ര ദർശനം
13. ശ്രീ സീമന്തിനി ദേവി ക്ഷേത്ര ദർശനം
14.വൈഷ്ണവാചാര്യപരമ്പരയിലെ അതിപ്രഗത്ഭനായ ആചാര്യൻ *കൃഷ്ണകൃപാമൂർത്തി ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ* മഹാ പുഷ്പ സമാധി

15. മ്യൂസിയം (Museum)
(കൽക്കത്ത ധാം യാത്ര പര്യവസാനം)

*റമുനയിലേക്ക്*:

16. റമുനയിൽ , ത്രേതായുഗത്തിൽ സ്വയം ശ്രീരാമചന്ദ്രഭഗവാൻ സീതാദേവിയോടൊപ്പം ആരാധന നടത്തിയതും ചരിത്രപ്രധാനവുമായ *ഖീർചോർ ഗോപീനാഥ ക്ഷേത്ര ദർശനം*
17. റമുനയിലെ ശ്രീ ജഗന്നാഥ ബലദേവ സുഭദ്രാ മയി സുദർശന ക്ഷേത്ര ദർശനം (ദർശനം സ്വീകരിച്ച് അനുഗ്രഹവും വാങ്ങി *ശ്രീ ജഗന്നാഥഭഗവാൻ്റെ* കാരുണ്യത്തിനായി പുരിയിലേക്ക് യാത്ര )
18. പുരിയിൽ ശ്രീ ജഗന്നാഥ് ബലദേവ സുഭദ്രാമയി സുദർശനക്ഷേത്ര ദർശനം
19. ഗുണ്ഡിച്ച (Gundi cha)മന്ദിർ, സമീപത്തുള്ള മഹാനൃസിംഹ ക്ഷേത്ര ദർശനം
20. ഇന്ദ്രദ്യുംന സരോവർ, നരേന്ദ്ര സരോവർ
21. ഇന്ദ്രദ്യുംന മഹാരാജാവ്, അദ്ദേഹത്തിൻ്റെ 18 പുത്രന്മാരേയും ബലി നൽകി പണിതീർത്ത അഠാരനിള ദർശനം
22. ശ്രീലഹരിദാസ് ഠാക്കൂർ സമാധി
23. ഭക്തിയോടെ തന്നെ ആരാധിക്കുന്ന ഭക്തൻ്റെ മനോഗതം മനസ്സിലാക്കി, നിവർന്നു നിന്നിരുന്ന ഭഗവാൻ സ്വയമേ ഇരുന്ന് ആരാധനകൾ സ്വീകരിച്ച, ലോകത്തിലെ ഇരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠാവിഗ്രഹമുള്ള *ശ്രീഛോട്ടാ ഗോപിനാഥ* ക്ഷേത്ര ദർശനം
24. ഭഗവാൻ ഭക്തന് വേണ്ടി സാക്ഷി പറയാൻ വൃന്ദാവനത്തിൽ നിന്ന് നടന്നുവന്ന് സ്വയം വിഗ്രഹമായ *ശ്രീസാക്ഷിഗോപാൽ* ക്ഷേത്ര ദർശനം.
25. ഒരു ദിവസം മധ്യാഹ്നത്തിൽ, സാക്ഷാത് ജഗന്നാഥഭഗവാൻ സ്വീകരിച്ച *മഹാപ്രസാദം* അതേ മൺപാത്രത്തിൽ നിന്നും സ്വീകരിക്കുവാൻ എല്ലാ ഭക്തർക്കും അവസരം ലഭിക്കുന്നു.
26. മഹാദേവൻ ദേവി പാർവ്വതിക്ക് ശ്രീമദ് ഭാഗവതം ഉപദേശിച്ച പുണ്യക്ഷേത്രമായ *ലിംഗരാജ് മഹാദേവ* ക്ഷേത്ര ദർശനം (ഈ പവിത്രമായ സ്ഥലത്തു നിന്നാണ് ശ്രീശുകദേവഗോസ്വാമി മഹാദേവനിൽ നിന്ന്, തത്തയുടെ രൂപത്തിൽ ഭാഗവതം ശ്രവിക്കുന്നത്.)
27. ഭഗവാൻ്റെ ആനന്ദാശ്രുക്കളിൽ നിന്ന് ഉരുവായ ബിന്ദുസരോവർ
28. ശ്രീ അനന്ത വാസുദേവക്ഷേത്ര ദർശനം
29. ബ്രഹ്മദേവൻ, ദക്ഷിണേന്ത്യയിലെ ആൾവാർമാരുടെ (Alwar) ഭക്തിയിൽ പ്രീണനായി, ഭഗവാൻ്റെ ശംഖു ചക്രഗദാപദ്മധാരിയായ വിഗ്രഹം പ്രതിഷ്ഠിച്ച *അളാർനാഥ* ക്ഷേത്രം
30. ബ്രഹ്മദേവൻ, എല്ലാ ജീവഗണങ്ങളും അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടിട്ട് അവരോടുള്ള കരുണയാൽ, പരിഹാരത്തിനായി ഭഗവാനെ തപസ്സനുഷ്ടിച്ച ബ്രഹ്മശിലാദർശനം
31. ഭുവനേശ്വർ ഇസ്കോൺ മന്ദിർ ദർശനം
32 ചരിത്രപ്രസിദ്ധമായ *കൊണാർക്* സൂര്യ ക്ഷേത്ര ദർശനം. 33.ബ്രഹ്മദേവൻ്റെ പൂർവ്വപരാർദ്ധത്തിൽ ഭഗവാൻ നീല മാധവനായി തിരുവവതാരം ചെയ്ത *നീലമാധവ ക്ഷേത്ര ദർശനം*
34. പുതിയതായി പണികഴിപ്പിച്ച നീലാചല മലമുകളിലെ ശ്രീരാമചന്ദ്ര ക്ഷേത്ര ദർശനം
35. പുരി ഇസ്കോൺ രാധാമാധവ ക്ഷേത്ര ദർശനം
36. ഗുപ്തവൃന്ദാവനം (സമയം ലഭ്യമായാൽ മാത്രം)
37. ഭഗവദ്ഭക്തൻ്റെ അന്ത്യേഷ്ടിക്കായി അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഭഗവാൻ തന്നെ സ്നാനം ചെയ്യിപ്പിക്കുക ക്കും പിന്നീട് ഭഗവാൻ സ്വയം അന്തർലീനനാകുകയും, ഇനി ഭാവിയിൽ ഏതൊരാൾ തീർത്ഥയാത്രകൾക്കു ശേഷം ഈ സമുദ്രത്തിൽ സ്നാനം ചെയ്യുകയും ചെയ്യുന്നത് അയാളുടെ ജന്മജന്മാന്തരങ്ങളിലെ പാപങ്ങളെയെല്ലാം കഴുകി കളയാൻ സാധിക്കും എന്ന് അരുൾ ചെയ്ത മഹാസമുദ്രസ്നാനത്തോടെ പരിസമാപ്തി.

*ഒട്ടനവധി ക്ഷേത്ര ദർശനങ്ങളും പുണ്യസ്ഥലങ്ങളും നിരവധി ആദ്ധ്യാത്മികമായ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുളളതും കുടുംബാംഗങ്ങളേയും പൂർവ്വികരേയും ആത്മീയ അഭിവൃദ്ധിയിലേക്ക് എത്തിക്കുവാൻ സഹായകമാകുന്ന, വളരെ ചിലവ് ചുരുങ്ങിയ ഈ അതിമഹത്തരമായ മഹാതീർത്ഥയാത്രയിൽ പങ്കെടുക്കുവാൻ സമയം പാഴാക്കാതെ ഇപ്പോൾ തന്നെ വിളിക്കുക*

8089796639
9699052752

Join WhatsApp groupp
https://chat.whatsapp.com/IAZLErKHYrNHsgDF8IVkQX

04/02/2026

#
*ആത്മീയ യാത്ര*

*പുരി ജഗന്നാഥ് ക്ഷേത്രം,കൊണാർക് സൂര്യക്ഷേത്രം,ലിംഗരാജ് മഹാദേവക്ഷേത്രം,റമുന ഘീർചോർ ഗോപീനാഥ് ക്ഷേത്രം,മായാപ്പൂർ ചന്ദ്രോദയ മന്ദിർ തീർത്ഥയാത്ര*
തീർത്ഥാടനം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രധാന സ്ഥലങ്ങൾ.
1. ഗംഗാ സ്നാനം.
2. ഗംഗയിൽ പിതൃതർപ്പണം.
3. ⁠മായപ്പൂർ ചന്ദ്രോദയ മന്ദിർ ദർശനം.
4. ⁠ചരിത്രത്തിൻ്റെ ഭാഗമായി മാറുന്ന ഇപ്പോൾ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന *Temple Of Vedic Planetarium* ദർശനം.
5. ⁠ചൈതന്യ മഹാപ്രഭു തിരുവവതാരം ചെയ്ത പുണ്യസ്ഥലവും ലീലകൾ നടത്തിയ നിരവധി ആത്മീയ സ്ഥലങ്ങളുടേയും ദർശനം.
6. ⁠തൻ്റെ ഭക്തനുവേണ്ടി ഭഗവാൻ പായസം മോഷ്ടിച്ചുനൽകിയ റമുനയിലെ ഘീർചോർ ഗോപീനാഥ മന്ദിര ദർശനം.
7. ഭക്തി വേദാന്ത വ്യാഖ്യാനത്തോടുകൂടിയ ⁠ശ്രീമദ് ഭഗവദ് ഗീത യഥാരൂപം ദിവ്യശ്രീ ശ്രീമദ് എ സി ഭക്തിവേദാന്തസ്വാമി പ്രഭുപാദർ സമർപ്പണം ചെയ്ത വൈഷ്ണവ ആചാര്യ രത്നം ശ്രീല ബലദേവ് വിദ്യാഭൂഷൻ്റെ ജന്മസ്ഥലം.
8. ⁠പുരി ജഗന്നാഥ് ക്ഷേത്രം.
9. ⁠ലിംഗരാജ് മഹാദേവക്ഷേത്രം.
10. ബിന്ദു സരോവർ.
11. ⁠അനന്ത വാസുദേവ ക്ഷേത്രം.
12. ⁠ബ്രഹ്മദേവൻ്റെ പൂർവ്വ പരാർത്ദ്ധത്തിൽ ഭഗവാൻ നീലമാധവനായി തിരുവവതാരം ചെയ്ത നീലമാധവ ക്ഷേത്രം.
13. ⁠ഭക്തിയോടു കൂടി തൻ്റെ ഭക്തൻ നൽകുന്നതെന്തും ഭക്തരാഗ്രഹിക്കുന്ന രീതിയിൽ ഭഗവാൻ സ്വീകരിക്കും എന്നതിൻ്റെ പ്രകടമായ തെളിവ് പകരുന്ന അളാർനാഥ് ക്ഷേത്രം.
14. ⁠ഭഗവാൻ ഭക്തനുവേണ്ടി സാക്ഷിപറയുവാൻ നേരിട്ടെത്തിയ സാക്ഷീഗോപാൽ മന്ദിർ ദർശനം.
15. ⁠ചരിത്ര പ്രസിദ്ധമായ കൊണാർക്ക സൂര്യക്ഷേതം.
16. ഛോട്ടാ ഗോപീനാഥ ക്ഷേത്രം.
17. ⁠ഇസ്ക്കോൺ പുരി ക്ഷേത്രം.
18. ⁠ഭുവനേശ്വർ ഇസ്ക്കോൺ ക്ഷേത്രം തുടങ്ങിയ മറ്റനവധി ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും ...........
അവസരം നഷ്ടപ്പെട്ടു പോകാതെ ഇപ്പോൾത്തന്നെ നിങ്ങളുടെ സീറ്റുറപ്പാക്കു.
+91 8089796639
+91 9699052752
‪+91 6282552626

https://chat.whatsapp.com/IAZLErKHYrNHsgDF8IVkQX

04/02/2026

Àtmèèya Yātra

04/02/2026

#
*ആത്മീയ യാത്ര*

*പുരി ജഗന്നാഥ് ക്ഷേത്രം,കൊണാർക് സൂര്യക്ഷേത്രം,ലിംഗരാജ് മഹാദേവക്ഷേത്രം,റമുന ഘീർചോർ ഗോപീനാഥ് ക്ഷേത്രം,മായാപ്പൂർ ചന്ദ്രോദയ മന്ദിർ തീർത്ഥയാത്ര*
തീർത്ഥാടനം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രധാന സ്ഥലങ്ങൾ.
1. ഗംഗാ സ്നാനം.
2. ഗംഗയിൽ പിതൃതർപ്പണം.
3. ⁠മായപ്പൂർ ചന്ദ്രോദയ മന്ദിർ ദർശനം.
4. ⁠ചരിത്രത്തിൻ്റെ ഭാഗമായി മാറുന്ന ഇപ്പോൾ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന *Temple Of Vedic Planetarium* ദർശനം.
5. ⁠ചൈതന്യ മഹാപ്രഭു തിരുവവതാരം ചെയ്ത പുണ്യസ്ഥലവും ലീലകൾ നടത്തിയ നിരവധി ആത്മീയ സ്ഥലങ്ങളുടേയും ദർശനം.
6. ⁠തൻ്റെ ഭക്തനുവേണ്ടി ഭഗവാൻ പായസം മോഷ്ടിച്ചുനൽകിയ റമുനയിലെ ഘീർചോർ ഗോപീനാഥ മന്ദിര ദർശനം.
7. ഭക്തി വേദാന്ത വ്യാഖ്യാനത്തോടുകൂടിയ ⁠ശ്രീമദ് ഭഗവദ് ഗീത യഥാരൂപം ദിവ്യശ്രീ ശ്രീമദ് എ സി ഭക്തിവേദാന്തസ്വാമി പ്രഭുപാദർ സമർപ്പണം ചെയ്ത വൈഷ്ണവ ആചാര്യ രത്നം ശ്രീല ബലദേവ് വിദ്യാഭൂഷൻ്റെ ജന്മസ്ഥലം.
8. ⁠പുരി ജഗന്നാഥ് ക്ഷേത്രം.
9. ⁠ലിംഗരാജ് മഹാദേവക്ഷേത്രം.
10. ബിന്ദു സരോവർ.
11. ⁠അനന്ത വാസുദേവ ക്ഷേത്രം.
12. ⁠ബ്രഹ്മദേവൻ്റെ പൂർവ്വ പരാർത്ദ്ധത്തിൽ ഭഗവാൻ നീലമാധവനായി തിരുവവതാരം ചെയ്ത നീലമാധവ ക്ഷേത്രം.
13. ⁠ഭക്തിയോടു കൂടി തൻ്റെ ഭക്തൻ നൽകുന്നതെന്തും ഭക്തരാഗ്രഹിക്കുന്ന രീതിയിൽ ഭഗവാൻ സ്വീകരിക്കും എന്നതിൻ്റെ പ്രകടമായ തെളിവ് പകരുന്ന അളാർനാഥ് ക്ഷേത്രം.
14. ⁠ഭഗവാൻ ഭക്തനുവേണ്ടി സാക്ഷിപറയുവാൻ നേരിട്ടെത്തിയ സാക്ഷീഗോപാൽ മന്ദിർ ദർശനം.
15. ⁠ചരിത്ര പ്രസിദ്ധമായ കൊണാർക്ക സൂര്യക്ഷേതം.
16. ഛോട്ടാ ഗോപീനാഥ ക്ഷേത്രം.
17. ⁠ഇസ്ക്കോൺ പുരി ക്ഷേത്രം.
18. ⁠ഭുവനേശ്വർ ഇസ്ക്കോൺ ക്ഷേത്രം തുടങ്ങിയ മറ്റനവധി ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും ...........
അവസരം നഷ്ടപ്പെട്ടു പോകാതെ ഇപ്പോൾത്തന്നെ നിങ്ങളുടെ സീറ്റുറപ്പാക്കു.
+91 8089796639
+91 9699052752
‪+91 6282552626

https://chat.whatsapp.com/IAZLErKHYrNHsgDF8IVkQX

02/02/2026

#

മഹാ തീർത്ഥയാത്ര
മായാപുരി ധാം , കോലാദ്വീപ്, റമുന,ഖീർചോർ ഗോപീനാഥ ക്ഷേത്രം, ശ്രീ ജഗന്നാഥ , ശ്രീ ഛോട്ടാ ഗോപിനാഥ് ക്ഷേത്രം, ശ്രീ സാക്ഷിഗോപാൽ ക്ഷേത്രം,ലിംഗരാജ് മഹാദേവ ക്ഷേത്രം, അളാർനാഥ ക്ഷേത്രം,കൊണാർക് സൂര്യക്ഷേത്രം, നീലമാധവ ക്ഷേത്രം,
തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്നും ദർശനവും ക്ഷേത്രങ്ങളുടെ മഹാത്മ്യം കേൾക്കുവാനും അവസരം.
താൽപര്യം മുള്ളവർ അവസരം നഷ്ടപ്പെടുത്താതെ തന്നിട്ടുള്ള whatsapp gtouppil join ചെയ്യാവുന്നതാണ്👇 https://chat.whatsapp.com/IAZLErKHYrNHsgDF8IVkQX

02/02/2026

ഒട്ടനവധി ക്ഷേത്ര ദർശനങ്ങളും പുണ്യസ്ഥലങ്ങളും നിരവധി ആദ്ധ്യാത്മികമായ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുളളതും കുടുംബാംഗങ്ങളേയും പൂർവ്വികരേയും ആത്മീയ അഭിവൃദ്ധിയിലേക്ക് എത്തിക്കുവാൻ സഹായകമാകുന്ന, വളരെ ചിലവ് ചുരുങ്ങിയ ഈ അതിമഹത്തരമായ മഹാതീർത്ഥയാത്രയിൽ പങ്കെടുക്കുവാൻ സമയം പാഴാക്കാതെ ഇപ്പോൾ തന്നെ വിളിക്കുക

8089796639
9699052752

Follow this link to join my WhatsApp group: https://chat.whatsapp.com/DENwgneixUG7WQLpKplbq8
#

ഒരു യാത്രാ ചിലവിൽ മൂന്ന് ഭഗവദ്‌  ധാം  സന്ദർശനം  ഒരു യാത്രയിൽ  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള  മഹാതീർത്ഥയാത്ര ..കൂടുതൽ വിവരങ്ങൾക...
28/12/2025

ഒരു യാത്രാ ചിലവിൽ മൂന്ന് ഭഗവദ്‌ ധാം
സന്ദർശനം ഒരു യാത്രയിൽ
ഉൾക്കൊള്ളിച്ചുകൊണ്ടുള്ള
മഹാതീർത്ഥയാത്ര ..
കൂടുതൽ വിവരങ്ങൾക്ക് : 80897 96639

Follow this link to join my WhatsApp group: https://chat.whatsapp.com/DENwgneixUG7WQLpKplbq8

27/12/2025

ഒരു യാത്രാ ചിലവിൽ മൂന്ന് ഭഗവദ്‌ ധാം
സന്ദർശനം ഒരു യാത്രയിൽ
ഉൾക്കൊള്ളിച്ചുകൊണ്ടുള്ള
മഹാതീർത്ഥയാത്ര ..

കൂടുതൽ വിവരങ്ങൾക്ക്
Contact : +91 80897 96639

26/12/2025

# Àtmèèya Yātra

26/12/2025

Address

Mavelikkara

Website

Alerts

Be the first to know and let us send you an email when Àtmèèya Yātra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Transport Service?

Share