Pravaasigalkk oru kaittaang

Pravaasigalkk oru kaittaang lexury car servie without driver

27/06/2021




കോവിഡ് മഹാമാരി ലോകത്തിലെ എല്ലാ ജനങ്ങൾക്കും പറഞ്ഞറിക്കാൻ സാധിക്കാത്ത വിധം നഷ്ടങ്ങൾ വിധച്ചിട്ടുണ്ടെന്നറിയം''''' പക്ഷെ ഇന്ത്യയിൽ വർദ്ധിച്ചു വന്ന ഡീസൽ വില.... ടാക്സി പ്രസ്ഥാനങള്ളുടെ നട്ടെലെടിച്ചതിനാൽ നിവർന്നു നിൽകുന്നതിന് വേണ്ടി 1 കിലോ മീറ്ററിന് 15.80 രുപ നിരക്കിൽ സർവിസ് നടത്താൻ നിർബന്ദിതരായിരിക്കുന്നു- മാന്യ യാത്രക്കാരുടെ സഹകരണം പ്രതിക്ഷിച്ചു കൊണ്ട് .....Your perfect Traveling Partners
PONNUS TOURS TRAVELS

കൊച്ചി കോഴിക്കോട്, തിരുവനന്തപൂരം, കണ്ണൂർ എയർപ്പോർട്ടുകളിലേക്ക് കൊണ്ടുവിടുനതിനും എയർപ്പോർട്ടുകളിൽ നിന്നു വീടുകളിലേക്ക് കൊണ്ടുവിടുന്നതിനും
യാത്രക്കാർ ഞങ്ങളുടെ വാട്സ് അപ്പ് സൗകര്യം ഉപയോഗപെടുത്താൻ താൽപര്യപ്പെടുന്നു....

https://wa.me/+917736000017

കൃത്യമായി അണുനഷികരണം നടത്തിയ ,
യാത്രകാരനും ഡ്രൈവറിനും ഇടയിൽ സുരക്ഷിത പാർട്ടിഷൻ നടത്തിട്ടുള്ള ടാക്സി കാറുകൾ എതു സമയത്തും ലഭ്യമാണ് വിളിക്കണ്ട നമ്പർ .....

📲+91 7736000 017 , 📲+ 91 9847021201

18/05/2021

*സൗദി എയർലൈൻസിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജുകൾ പ്രസിദ്ധീകരിച്ചു; നിരക്കുകൾ അറിയാം*

_May 17, 2021_

കൊറോണ വാക്സിൻ സ്വീകരിക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്കുള്ള 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജുകൾ സൗദി എയർലൈൻസ് പ്രസിദ്ധീകരിച്ചു.

റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ നാലു സൗദി നഗരങ്ങളിലെ വിവിധ ഹോട്ടലുകൾ നൽകുന്ന ക്വാറൻ്റീൻ പാക്കേജുകളാണു സൗദി എയർലൈൻസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

റിയാദിൽ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണു സൗദി എയർലൈൻസ് ക്വാറൻ്റീൻ പാക്കേജുകൾ നൽകുന്നത്. കോവിഡ് ടെസ്റ്റും 3 നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയും 6 രാത്രി താമസവുമടങ്ങുന്ന പാക്കേജുകൾക്ക് 2920 റിയാൽ മുതൽ 7744 റിയാൽ വരെയാണു നിരക്കുകൾ കാണുന്നത്.

ജിദ്ദയിൽ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് 2425 റിയാൽ മുതൽ 8608 റിയാൽ വരെയാണു നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മദീനയിൽ ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് 2443 റിയാൽ മുതൽ 3352 റിയാൽ വരെയാണു നിരക്ക്. ദമാമിൽ ത്രീസ്റ്റാർ മുതൽ ഫോർ സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് 3100 റിയാൽ മുതൽ 3424 റിയാൽ വരെയാണു ക്വാറൻ്റീൻ നിരക്ക്.


മുകളിൽ കൊടുത്ത സൗദി എയർലൈൻസ് നൽകുന്ന പാക്കേജുകൾക്ക് പുറമെ മറ്റു എയർലൈൻസുകളുടെയും പാക്കേജുകൾ വൈകാതെ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും പ്രവാസികൾക്ക് സൗദിയയുടെ 3 സ്റ്റാർ പാക്കേജ് തിരഞ്ഞെടുത്താൽ പോലും 7 ദിവസത്തേക്ക് 50,000 ത്തോളം ഇന്ത്യൻ രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിനായി ചിലവ് വരുന്ന സ്ഥിതിയാണുള്ളത്. അതേ സമയം സമീപ ദിനങ്ങളിൽ കുറഞ്ഞ ക്വാറൻ്റൈൻ പാക്കേജുകൾ സൗദിയയടക്കം മറ്റു എയർലൈനുകൾ പ്രഖ്യാപിച്ചാൽ അത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുകയും ചെയ്യും.

കടപ്പാട് ഗൾഫ് മലയാളം ന്യൂസ്

27/02/2021

*പ്രവാസികൾക്ക് കരുതലൊടെ
വിടണയാൻ പൊനൂസ് കാബ്*
https://wa.me/+917736000017





കോവിഡ് 19 ൻ്റെ പശ്ഛാത്തലത്തിൽ ഓരോ മലയാളിക്കും വിട്ടിൽ എത്തിചെരാൻ വളരെ നല്ലരിത്തിയിൽ അണുവിമുക്ക്തമാക്കിയ ടാക്സി കാറുകൾ ഞങ്ങൾ കൊച്ചി, കോഴിക്കോട്, കണ്ണുർ ,തിരുവനന്തപുരം എയർപ്പോർട്ടിലും റെയിൽവെ സ്റ്റഷനിലും സജ്ജമാക്കിയിരിക്കുന്നു...

നിങ്ങൾക് യാത്ര ചെയെണ്ട സ്ഥലത്തേക്കുള്ള ചാർജും മറ്റു വിവരങ്ങൾ അന്വേഷിക്കുന്നതിനും ടാക്സി മുൻകൂട്ടി ബുക്ക് ചെയ്യാനും ഞങ്ങളുടെ WhatsApp no:

https://wa.me/+917736000017
Visit: www.ponnustourstravels.com

നേരിട്ട് വിളിച്ചു വിവരങ്ങൾ അറിയുവാൻ
Call +91 7736000017
24x7 +91 9847021201

ഓരോ യാത്രികനും അവശ്യമായ ഫെസ് മാസ്ക്ക് ,സാനിറ്റൈസർ, ഗൗസ്സ്,ഭക്ഷണ സൗകര്യം എന്നിവ മുൻക്കുട്ടി ബുക്ക് ചെയ്യുന്നതിലൂടെ കരുതാനാകും

നല്ലൊരു നാളെക്കായി കരുതലാണ് മുഖ്യം

26/02/2021
30/01/2021

പ്രവാസികൾക്ക് കരുതലൊടെ വിടണയാൻ പൊനൂസ് ക്യാമ്പ്



https://wa.me/+917736000017 www.ponnustourstravels.com

നിങ്ങൾക് യാത്ര ചെയെണ്ട സ്ഥലത്തേക്കുള്ള ചാർജും മറ്റു വിവരങ്ങൾ അന്വേഷിക്കുന്നതിനും ടാക്സി മുൻകൂട്ടി ബുക്ക് ചെയ്യാനും ഞങ്ങളുടെ WhatsApp https://wa.me/+917736000017

നേരിട്ട് വിളിച്ചു വിവരങ്ങൾ അറിയുവാൻ
Call us 24x7 on tel: +917736000017
+919847021201

ഓരോ യാത്രികനും അവശ്യമായ ഫെസ് മാസ്ക്ക് ,സാനിറ്റൈസർ, ഗൗസ്സ്,ഭക്ഷണ സൗകര്യം എന്നിവ മുൻക്കുട്ടി ബുക്ക് ചെയ്യുന്നതിലൂടെ കരുതാനാകും
നല്ലൊരു നാളെക്കായി കരുതലാണ് മുഖ്യം

Pls Share your Friends
16/11/2020

Pls Share your Friends

Greetings From Skyhind Calicut!!!CALICUT TO DUBAISPICE JET 19 OCTOBER  7500/-20 OCTOBER  8200/-CALICUT TO SHARJAHAIR ARA...
17/10/2020

Greetings From Skyhind Calicut!!!

CALICUT TO DUBAI

SPICE JET
19 OCTOBER 7500/-
20 OCTOBER 8200/-

CALICUT TO SHARJAH

AIR ARABIA
19,20 & 21 OCTOBER

KANNUR TO SHARJAH

INDIGO
23 OCTOBER 9500/-

COCHIN TO DUBAI

INDIGO
23 OCTOBER 5500/-

MANGLORE TO DUBAI

INDIGO
21 OCTOBER 9000/- (2 Seats)

Call @@@ 9072500113/9072500111

14/10/2020

*Low Fare Available*

*Calicut to Sharjah >>> Air Arabia*
* 15,16&17 OCTOBER 2020*

*Cochin to Dubai >>> Indigo*
* 16 OCTOBER 2020*

*Kannur to Sharjah >>> Indigo*
* 16 OCTOBER 2020*

*Calicut to Sharjah >>> Indigo*
* 1 7 OCTOBER 2020*
________________________________________
~FOR MORE DETAILS CALL US
9847021201 / 7736000017 ~———————————————————

പ്രവാസികൾക്ക്  കരുതലൊടെ വിടണയാൻ പൊനൂസ് ക്യാമ്പ്      കോവിഡ് 19 ൻ്റെ പശ്ഛാത്തലത്തിൽ ഓരോ മലയാളിക്കും വിട്ടിൽ എത്തിചെരാൻ വള...
02/10/2020

പ്രവാസികൾക്ക് കരുതലൊടെ വിടണയാൻ പൊനൂസ് ക്യാമ്പ്







കോവിഡ് 19 ൻ്റെ പശ്ഛാത്തലത്തിൽ ഓരോ മലയാളിക്കും വിട്ടിൽ എത്തിചെരാൻ വളരെ നല്ലരിത്തിയിൽ അണുവിമുക്ക്തമാക്കിയ ടാക്സി കാറുകൾ ഞങ്ങൾ കൊച്ചി, കോഴിക്കോട്, കണ്ണുർ ,തിരുവനന്തപുരം എയർപ്പോർട്ടിലും റെയിൽവെ സ്റ്റഷനിലും സജ്ജമാക്കിയിരിക്കുന്നു...

നിങ്ങൾക് യാത്ര ചെയെണ്ട സ്ഥലത്തേക്കുള്ള ചാർജും മറ്റു വിവരങ്ങൾ അന്വേഷിക്കുന്നതിനും
ടാക്സി മുൻകൂട്ടി ബുക്ക് ചെയ്യാനും ഞങ്ങളുടെ WhatsApp us on

https://api.whatsapp.com/send?phone=+917736000017

നേരിട്ട് വിളിച്ചു വിവരങ്ങൾ അറിയുവാൻ
Call us 24x7 on tel: +965 9972 5953
or. +919847021201

ഓരോ യാത്രികനും അവശ്യമായ ഫെസ് മാസ്ക്ക് ,സാനിറ്റൈസർ, ഗൗസ്സ്,ഭക്ഷണ സൗകര്യം എന്നിവ മുൻക്കുട്ടി ബുക്ക് ചെയ്യുന്നതിലൂടെ കരുതാനാകും

നല്ലൊരു നാളെക്കായി കരുതലാണ് മുഖ്യം

സുഹൃത്തേഎയർപോർട്ടുകളിൽ  നിങ്ങളുടെ പരിച്ചയത്തിലോ കുടുംബത്തിലെയോ ആരെങ്കിലും വരുന്നുണ്ടെൽ  അവരെ എയർപോർട്ടിൽ നിന്നും നാട്ടിൽ...
26/06/2020

സുഹൃത്തേ

എയർപോർട്ടുകളിൽ നിങ്ങളുടെ പരിച്ചയത്തിലോ കുടുംബത്തിലെയോ ആരെങ്കിലും വരുന്നുണ്ടെൽ അവരെ എയർപോർട്ടിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുക...
എയർപോർട്ടുകളിൽ ഇപ്പൊ എല്ലാ ദിവസവും കൂടുതൽ ഫ്ലൈറ്റ് ദിവസവും ലാൻഡ് ചെയ്യുന്നുണ്ട്...
ഓരോ ഫ്ളൈറ്റിലും ഏകദേശം 200 യാത്രക്കാരും വരുന്നുണ്ട്... പക്ഷേ എയർപോർട്ട് ടാക്സികൾ ആവശ്യത്തിൽ കുറവ് മാത്രമേ നിലവിൽ ഉള്ളു .. പുറത്തുള്ള കുറച്ചു വണ്ടികൾ എയർപോർട്ട് ടാക്സി ബോർഡ് വെച്ച് ഓടുന്നുണ്ടെലും അതും ആവശ്യത്തിന് ഉള്ളത് തികയാതെ വരുന്നുണ്ട്

ഒരു ഫ്ലൈറ്റിൽ വരുന്നവരെ നാട്ടിൽ എത്തിക്കാൻ പോലും ഈ ടാക്സികൾക്കു ഒരുമിച്ചു ആകില്ല.... അവർ ഒരു ട്രിപ്പ് എടുത്തു പോയി വരുന്നതുവരെ എയർപോർട്ടിൽ കാത്തിരിക്കുകയെ ഇപ്പൊ പ്രവാസികൾക്ക് നിവൃത്തിയുള്ളൂ....

അപ്പോ പിന്നെ 2 അതോ 3 ഓ. ഫ്ലൈറ്റ് ഒരുമിച്ചു ഇറങ്ങുമ്പോൾ എന്താ അവസ്ഥ എന്നു പറയേണ്ടതില്ലല്ലോ....

ദയവു ചെയ്തു നമ്മുടെ വേണ്ടപെട്ടവർ എയർപോർട്ടിൽ വരുമ്പോൾ അവരെ കൂട്ടി കൊണ്ട് പോകുവാൻ മുൻകൂട്ടി ക്യാബിൻ പ്രോടേക്ഷൻ ചെയ്തിട്ടുള്ള വണ്ടികൾ നാട്ടിൽ നിന്ന് തന്നെ ഏർപ്പാടാക്കി കൊടുക്കണം ...

ഗൾഫിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നാട്ടിൽ എത്തി ടാക്‌സിക്കയി മണിക്കൂറുകൾ കാത്തിരിക്കുന്ന ബുന്ധിമുട്ട്‌ ഒഴിവാക്കി കൊടുക്കണം....

വിശദ്ദ വിവരങ്ങൾക്ക് വിളിക്കുക
ജാബിർ ഖത്തർ. +974 6626 5300
സമീർ സൗദ്ദി, ദമാം 00966572780803
ബാരിത്ത് മക്ക. +966 56 151 9902

Booking on whats Up No. +91 9847021201

Address

Kochi
ERNAKULAM

Alerts

Be the first to know and let us send you an email when Pravaasigalkk oru kaittaang posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pravaasigalkk oru kaittaang:

Share

Category