Kannur Airport FB-Fans

Kannur Airport FB-Fans ഏറ്റവും വലിയ ഫാൻസ് പേജ് കണ്ണൂർ എയർപോർട്ട് FB ഫാൻസ് പേജ്...
(2)

25/04/2026
17/04/2026

ഒരുപാട് ദിവസത്തെ കാത്തിരിപ്പ് 🤲 യുദ്ധ പ്രശ്നങ്ങൾ ഇനി അങ്ങോട്ട് ഇല്ലാത്തിരിക്കാൻ നമ്മൾ എല്ലാവരും സർവശക്തനോടു പ്രാർത്ഥിക്കുക 🙏

17/04/2026
Kannur International Airport flight update details:✈️  പ്രത്യേക വിമാന സർവീസ് അപ്‌ഡേറ്റ്കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പുതി...
06/04/2026

Kannur International Airport flight update details:
✈️ പ്രത്യേക വിമാന സർവീസ് അപ്‌ഡേറ്റ്
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു!
✈️ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും പുതിയ സർവീസുകൾ താഴെ നൽകുന്നു:
• മസ്കറ്റ്
• ഷാർജ
• ജിദ്ദ
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി കൗണ്ടറുമായി ബന്ധപ്പെടുക.
Kannur Muscat Sharjah Jeddah FlyWithConfidence AirIndia Travelgram Kerala Dubai SaudiArabia

പ്രധാന യാത്രാ അറിയിപ്പ്തീയതി: 04 ഏപ്രിൽ 2026 | സമയം: 08:00 PMഗൾഫ് മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വ്യോമപാത അ...
05/04/2026

പ്രധാന യാത്രാ അറിയിപ്പ്
തീയതി: 04 ഏപ്രിൽ 2026 | സമയം: 08:00 PM
ഗൾഫ് മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വ്യോമപാത അടച്ചതും കാരണം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് (Air India Express), ഇൻഡിഗോ (IndiGo) എന്നിവയുടെ എല്ലാ അന്താരാഷ്ട്ര സർവീസുകളും 2026 ഏപ്രിൽ 10 വരെ റദ്ദാക്കിയിരിക്കുന്നു.
ഒഴിവുകൾ: താഴെ പറയുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്:
• കണ്ണൂർ - മസ്കറ്റ് - കണ്ണൂർ
• കണ്ണൂർ - ഷാർജ - കണ്ണൂർ (പ്രത്യേക സർവീസുകൾ)
• കണ്ണൂർ - ജിദ്ദ - കണ്ണൂർ
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ (Flight Status) പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു.

03/04/2026

ഓരോ പ്രവാസികളും ഇനി പറയാൻ ഉള്ളത് 😔😔

02/04/2026

Bringing Kerala closer, one connection at a time.
With Kannur joining our network, we now connect you across the state, closer to home alongside Kochi and Thiruvananthapuram

02/04/2026

വിമാന യാത്രയ്ക്ക് ഇനി ചെലവേറും! ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് കമ്പനികൾ, ഇന്ധന വിലക്കയറ്റത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധിപ്പിച്ചത്

27/03/2026

അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പുറത്ത് ഇറങ്ങുക
പരമാവധി ദൂരയാത്ര ഒഴിവക്കുക ....!!!!। ☔️

Address

Kannur
Kannur

Alerts

Be the first to know and let us send you an email when Kannur Airport FB-Fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category