11/08/2025
✅വിദ്യാർത്ഥികളെ രണ്ടാംകിട പൗരന്മാരാക്കുന്നതിൽ പ്രധാന പങ്ക് സർക്കാറിനും, വിദ്യാർത്ഥി സംഘടനകൾക്കും, ഉദ്യോഗസ്ഥർക്കും, കെഎസ്ആർടിസിക്കും ആണ് !
❌സ്കൂൾ ബസ്
❌സ്കൂൾ ഫീസ്
❌സ്റ്റേഷനറി കട
❌പലചരക്ക് കട
❌ഫാൻസിൽ കട
❌കൂൾബാർ
❌ഹോട്ടൽ
❌ഓട്ടോ ടാക്സി
❌ബാർബർ ഷോപ്പ്
❌ബേക്കറി തുടങ്ങി ഒരു മേഖലയിലും ഇല്ലാത്ത കൺസഷൻ, ടാക്സ് അടയ്ക്കുന്ന സ്വകാര്യ ബസുകളിൽ മാത്രം നിയമമാക്കി സർക്കാർ വിദ്യാർത്ഥികളെ രണ്ടാംകിട പൗരന്മാരാക്കി
✅ഈ സർക്കാർ നിയമത്തിന്റെ പിൻബലത്തിൽ നിരന്തരമായി സ്വകാര്യ ബസ്സുകൾ തടഞ്ഞു വിദ്യാർഥി യൂണിയനും, കൺസഷന്റെ പേരിൽ ബസ് ജീവനക്കാർക്ക് എതിരെ അന്യായമായി കേസെടുത്ത് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ രണ്ടാംകിട പൗരന്മാരാക്കി ചിത്രീകരിക്കുന്നു
✅വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നു എന്ന വ്യാജേന 5500 ഓളം വരുന്ന
💢കെഎസ്ആർടിസി
💢 കെയുആർടിസി
💢ഓർഡിനറി
💢ഫാസ്റ്റ്
💢സൂപ്പർ ക്ലാസ്
💢സ്വിഫ്റ്റ് ബസ്സുകൾക്ക് ടാക്സ് ഒഴിവാക്കി മേടിച്ച് വിദ്യാർഥികൾക്ക് സൗജന്യ യാത്രയോ, കൺസഷൻ യാത്രയോ നൽകാതെ കെഎസ്ആർടിസിയും അവരെ രണ്ടാംകിട പൗരന്മാരായി കാണുന്നു
✅ഇത്രയൊക്കെ പ്രതിസന്ധികൾക്കിടയിലും സർക്കാരിൽ നിന്ന് ഒരു ധനസഹായവും മേടിക്കാതെ അടിക്കടി വർധിക്കുന്ന ഇന്ധന വിലയിലും, തിരക്കുകളും, ബ്ലോക്കുകളും, അനധികൃത പാർക്കിങ്ങുകൾക്കും സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടുമ്പോഴും കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർത്ഥികളെ 14 ജില്ലകളിലും
🔕തീരദേശ
🔕ഉൾനാടൻ
🔕മലയോര
🔕നഗര പ്രദേശളിൽ സ്കൂളിലേക്കും തിരികെയും സ്വകാര്യ ബസ്സുകൾ എത്തിക്കുന്നു
ഇനി നിങ്ങൾ പറ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി മറ്റൊരിടത്തും ഇല്ലാത്ത
📌നിയമവും
📌ഇളവുകളും
📌ആനുകൂല്യങ്ങളും കൊണ്ടുവന്ന് ഈ വിദ്യാർത്ഥികളെ പൗരന്മാർ ആക്കിയത് മാറിമാറി വന്ന സർക്കാരുകളും വിദ്യാർത്ഥി സംഘടനകളും തന്നെയല്ലേ ? എന്നിട്ട് അവർക്ക് യഥേഷ്ടം സഞ്ചാരസ്വാതന്ത്ര്യം അവകാശവും നൽകുന്ന സ്വകാര്യ ബസ്സുകാരുടെ നെഞ്ചത്തേക്ക്. അത് കൊള്ളാം 😂