03/11/2024
ഒരു മഞ്ഞുതുള്ളി സമുദ്രമായി അനുഭവപ്പെടുന്നവർ എത്ര ദിനങ്ങൾ ദാഹിച്ചു കഴിഞ്ഞിരിക്കുമെന്നൊന്നാലോചിച്ചു നോക്കൂ.... ഞാനാരെ കല്ലെറിയാനാണ്. ആരാണ് അപരിചിതനായിട്ടുള്ളത്? ഈ കണ്ണാടി മന്ദിരത്തിൽ ഏതു മുഖവും എന്റേതു തന്നെയാണല്ലോ