FlyCalicut

Contact the business

FlyCalicut The World comes to the "God's own country" Kerala.... "FlyCalicut".

27/09/2026

അനന്ത നീലാകാശത്ത് നിന്നും സുപ്രഭാതത്തിൽ ഭൂമിയിലെ മഞ്ഞുപുതപ്പിനുള്ളിൽ വന്നിറങ്ങിയ നീലപക്ഷി....

നമ്മുടെ കാലിക്കറ്റ് എയർപോർട്ടിൽ 💕🥰

Now it's officially declared by AirArabiaRasAlKhaimah Calicut RasAlKhaimahOctober 16 മുതൽ weekly 6 സർവീസും നവംബർ 01 മുതൽ...
27/09/2026

Now it's officially declared by AirArabia

RasAlKhaimah Calicut RasAlKhaimah
October 16 മുതൽ weekly 6 സർവീസും നവംബർ 01 മുതൽ weekly 7 സർവീസും.

26/09/2026

10 seat കാലിയായി പോകേണ്ടതാണ് പകരം,
10 പേരുമായി Akasa Air റിയാദ്-കൊച്ചി യാത്രയിൽ നിന്നും...
(കോഴിക്കോട് ആയിരുന്നെങ്കിൽ )

ഇന്ത്യയിലെ പല വിമാന കമ്പനികളും നഷ്ട്ടത്തിൽ ആവാൻ കാരണം ഇതാണ്.

സ്വകാര്യ എയർപോർട്ടുകൾക്ക് വേണ്ടി അവരുടെ മാർക്കറ്റിംഗ് team എയർലൈൻ sales & Marketing teams നെ വേണ്ട രീതിയിൽ സ്വാധീനിച്ചു കൊണ്ട് മറ്റു pottential ലുള്ള എയർപോർട്ടുകളിലേക്ക് വരുന്ന പല സർവീസുകളും ബ്ലോക്ക് ചെയ്യിപ്പിച്ചു അവരുടെ എയർപോർട്ടിലേക്ക് കൊണ്ട് പോകുന്നു.

ഉദാഹരണം Indigo Airline RasAlKhaimah യിലേക്ക് കോഴിക്കോട് നിന്ന് ചാർട്ട് ചെയ്ത schedule സർവീസ്‌ കൊച്ചിയിലേക്ക് മാറ്റിപ്പിക്കുന്നു.

Indigo Airlines കോഴിക്കോട് നിന്നും Fujairah യിലേക്ക് chart ചെയ്ത schedule സർവീസ്‌ കണ്ണൂരിലേക്ക് മാറ്റിപ്പിക്കുന്നു.

Indigo Airlines കോഴിക്കോട് നിന്നും Doha യിലേക്ക് നടത്തിയിരുന്ന സർവീസ്‌ ക്യാൻസൽ ചെയ്ത് കണ്ണൂരിൽ നിന്നും തുടങ്ങുന്നു.

അത് പോലെ തന്നെയാണ് നമ്മുടെ കേരളത്തിൽ നിന്നും Far East ലേക്ക് നടക്കുന്ന സർവീസുകൾ.

Far East സർവീസുകൾ എല്ലാം കൊച്ചിയിൽ മാത്രമായി ഒതുക്കുന്നു.

ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാരും, ഏറ്റവും കൂടുതൽ passport holders ഉള്ള ജില്ലയിൽ സ്ഥിതി ചെയുന്ന കോഴിക്കോട് എയർപോർട്ടിൽ നിന്നും ഒരു far east സർവീസ്‌ പോലും തുടങ്ങാതെ Indigo യും എക്സ്പ്രസ്സ്‌ ഉം കൊച്ചിയിൽ നിന്നും വീണ്ടും തുടങ്ങുന്നു.

എന്തായാലും എല്ലാം ഉൾപ്പെടുത്തി Flycalicut Airline top management ന് mail അയക്കുന്നുണ്ട്.

എയർപോർട്ടുകളിൽ നിന്ന് സർവീസ്‌ നടത്തുന്ന ഫ്ലൈറ്റ് കളുടെ എണ്ണം divided by യാത്രക്കാരുടെ എണ്ണം കൂടി പരിശോധിച്ചാൽ വിമാന കമ്പനികൾക്ക് വ്യക്തമായ ഉത്തരം ലഭിക്കും.

ഉദാഹരണം കോഴിക്കോട് എയർപോർട്ടിൽ നിന്നും സർവീസ്‌ നടത്തുന്ന കഴിഞ്ഞ quater total ഫ്ലൈറ്റ് കൾ divided by total pax ചെയ്താൽ ശരാശരി 160 pax load വരുന്നുണ്ട്

ഇതേ സംഭവം കൊച്ചിയിൽ ചെയ്താൽ വളരെ വളരെ കുറവ് ആണ്.
അതും കൊച്ചിയിൽ wide body എയർ ക്രാഫ്റ്റ് സർവീസ്‌ അടക്കം ഉണ്ടായിട്ട് പോലും.

സംശയം ഉണ്ടെങ്കിൽ ആർക്കും പരിശോധിക്കാം..

വീമാനത്താവളം മാത്രം ലാഭത്തിൽ ആയാൽ മതിയോ സർവീസ്‌ നടത്തുന്ന വീമാന കമ്പനികൾ ലാഭത്തിൽ ആവണോ എന്ന് top വിമാന കമ്പനികളുടെ മാനേജ്മെന്റ് കൂടി പരിശോധിച്ചാൽ നല്ലതാവും.

വീമാന കമ്പനികകുടെ sales & Marketting team പറയുന്നത് മാത്രം കേട്ടാൽ റിസൾട്ട്‌ മോശമായിരിക്കും കാരണം അവർ ഇന്നല്ലെങ്കിൽ നാളെ ഉയർന്ന ശമ്പളം കിട്ടിയാൽ മറ്റു കമ്പനികളിലേക്ക് മാറുന്നവർ ആയിരിക്കും, അത് കൊണ്ട് അതത് റൂട്ടുകൾ ലാഭത്തിൽ അല്ലെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

Akasa മാനേജ്മെന്റ് നോടാണ് ആളില്ലാത്ത റൂട്ടുകളിൽ സർവീസ്‌ നടത്തി കമ്പനിയെ നശിപ്പിക്കാതെ ഇരിക്കുക.

യാത്ര ക്കാരുടെ pottential ളുള്ള റൂട്ടുകളിൽ മാത്രം സർവീസ്‌ നടത്തുക.
സ്വകാര്യ വിമാന താവളങ്ങകൂടെ sales & Marketting team suggest ചെയുന്ന റൂട്ടുകൾ മുൻ വിധി യില്ലാതെ തെരെഞ്ഞെടുക്കരുത്..
Number of flights to particular route divided by number of pax കൂടി പരിശോധിക്കുക.
മറ്റ് എയർപോർട്ടുകളുമായി compare ചെയുക.
സർവീസുകൾ കുറഞ്ഞ എയർപോർട്ടുകളിൽ pax load കൂടിയയിൽ focus ചെയുക.

🎥Credits:bonichaa

നെടുമ്പാശേരിയിലേക്ക് ലോ ഫ്ലോർ ബസ് സർവീസ്‌ വേണമെന്ന് പറഞ്ഞു email അയച്ചത് കൊണ്ടാണ് സർക്കാർ സർവീസ്‌ ഇട്ട് നൽകിയത് എന്ന്.ഇന...
26/09/2026

നെടുമ്പാശേരിയിലേക്ക് ലോ ഫ്ലോർ ബസ് സർവീസ്‌ വേണമെന്ന് പറഞ്ഞു email അയച്ചത് കൊണ്ടാണ് സർക്കാർ സർവീസ്‌ ഇട്ട് നൽകിയത് എന്ന്.

ഇനി നമുക്ക് എല്ലാവർക്കും കോഴിക്കോട് എയർപോർട്ടിൽ നിന്നും വിവിധ പ്രധാന ലോങ്ങ്‌ റൂട്ട് സർവീസുകളിക്ക് ലോ ഫ്ലോർ ബസ് സർവീസ്‌ വേണമെന്ന് പറഞ്ഞു കൊണ്ടുള്ള താഴെ യുള്ള Image/Poster ഇമെയിൽ ചെയ്യാം.

Email അയക്കേണ്ട address താഴെ നൽകിയിരിക്കുന്നു.
Email അയച്ചതിനു ശേഷം സർവീസ്‌ തുടങ്ങുമോ ഇല്ലയോ എന്ന് നോക്കാം നമുക്ക്.

Current CM's Official Contact - VD Satheesan (as of Sept 2026):

1. Official Email IDs (New Government):
• [email protected] - Still active, now goes to Satheesan's office
• [email protected]
• Website: keralacm.gov.in / cmo.kerala.gov.in

2. Best Method for Complaint - Still same portal:
complaints.cmo.kerala.gov.in
• Now monitored by new CMO. All previous dockets moved to new team.
• You file here, you get tracking ID and reply within 30 days. This is the official way to get a reply.

26/09/2026

വോട്ട് ഇവിടെയും കൂറ് എറണാകുളത്തും.

കോഴിക്കോട് എയർപോർട്ടിൽ നിന്നും ലോ ഫ്ലോർ ബസ് സർവീസ്‌ വേണമെന്ന് പല തവണ ആവിശ്യപെട്ടിട്ടും നടപ്പിലാക്കാതെ UDF സർക്കാരും കുഞ്ഞാലിക്കുട്ടിയും.

👉കോഴിക്കോട് എയർപോർട്ട് to പാലക്കാട്‌ ലോ ഫ്ലോർ ബസ് സർവീസ്‌.
👉കോഴിക്കോട് എയർപോർട്ട് to കാസർഗോഡ് ലോ ഫ്ലോർ ബസ് സർവീസ്‌.
👉കോഴിക്കോട് എയർപോർട്ട് to സുൽത്താൻ ബത്തേരി. ലോ ഫ്ലോർ ബസ് സർവീസ്‌.
👉കോഴിക്കോട് എയർപോർട്ട് to തൃശ്ശൂർ. ലോ ഫ്ലോർ ബസ് സർവീസ്‌.
👉കോഴിക്കോട് എയർപോർട്ട് to ഗുരുവായൂർ ലോ ഫ്ലോർ ബസ് സർവീസ്‌.
👉കോഴിക്കോട് എയർപോർട് to നിലമ്പൂർ ലോ ഫ്ലോർ ബസ് സർവീസ്‌.

ഇതൊന്നും നടപ്പിലാക്കി തരാൻ കുഞ്ഞാലികുട്ടി ക്ക്‌ സമയം ഇല്ല.. എന്നാൽ നെടുമ്പാശേരിക്ക് ഇവിടുന്ന് ആളെ കയറ്റി വിടാൻ സമയവും നേരവും ഉണ്ട്.

യുസഫ് അലിക്കും മറ്റു മുതലാളിമാർക്കും ഷെയർ ഉള്ള എയർപോർട്ടിലേക്ക് എന്തും ചെയ്ത് നൽകും.
സർക്കാരിന്റെ സ്വന്തം എയർപോർട്ടിന് ഒന്നും നൽകില്ല.

പ്രതിഷേധിക്കുക ജനങ്ങളെ.. എല്ലാരും പ്രതിഷേധിക്കുക താഴെയുള്ള link open ചെയ്ത്.
https://www.facebook.com/share/v/19i7aKerka/

നിങ്ങൾ എയർ അറേബ്യ യിൽ യാത്ര ചെയ്തിട്ടുണ്ടോ?എയർ അറേബ്യ യുടെ സർവീസിനെ കുറിച്ചുള്ള  നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ?
26/09/2026

നിങ്ങൾ എയർ അറേബ്യ യിൽ യാത്ര ചെയ്തിട്ടുണ്ടോ?

എയർ അറേബ്യ യുടെ സർവീസിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ?

  ചെറിയ ഇടവേളക്ക് ശേഷം വീണ്ടും Ras Al Khaimah 🔁 Kozhikode സർവീസ്... ❤️❤️16 October മുതൽ ആഴ്ച്ചയിൽ 6 സർവീസും, 2026 നവംബർ ...
26/09/2026

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും Ras Al Khaimah 🔁 Kozhikode സർവീസ്... ❤️❤️

16 October മുതൽ ആഴ്ച്ചയിൽ 6 സർവീസും, 2026 നവംബർ മുതൽ ആഴ്ച്ചയിൽ എല്ലാ ദിവസവും സർവീസുമായി തിരിച്ചെത്തുന്നു....


#റാസൽഖൈമ #കോഴിക്കോട്

റാസ് അൽ ഖൈമ്മ-കോഴിക്കോട് റൂട്ടിൽ Air Arabia  എയർ അറേബ്യയുടെ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നു.
25/09/2026

റാസ് അൽ ഖൈമ്മ-കോഴിക്കോട് റൂട്ടിൽ Air Arabia എയർ അറേബ്യയുടെ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നു.

Traffic Route Update ⚠️⚠️കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും ഫറോക്ക് -- ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു..
25/09/2026

Traffic Route Update ⚠️⚠️
കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും ഫറോക്ക് -- ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു..

രാജ്യത്തെ വ്യോമയാന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബോയിങ്ങിൽ നിന്ന് 200ലധികം 737 മാക്സ് വിമാനങ്ങൾ വാങ്ങാ...
25/09/2026

രാജ്യത്തെ വ്യോമയാന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബോയിങ്ങിൽ നിന്ന് 200ലധികം 737 മാക്സ് വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ ചർച്ചകൾ നടത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനകം 183 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുള്ള കമ്പനി, 2032നു ശേഷവും ഫ്‌ലീറ്റ് വിപുലീകരണം ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം നടത്തുന്നത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുടെ അനുപാതം 60:40 ആയി ഉയർത്താനും കൂടുതൽ വിദേശ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും എയർലൈൻ പദ്ധതിയിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Address

കോഴിക്കോട് വിമാനത്താവളം, Kozhikode I
Calicut
673647

Website

Alerts

Be the first to know and let us send you an email when FlyCalicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FlyCalicut:

Shortcuts

Share